സംസ്ഥാനത്ത് വീണ്ടും നിപാ ജാഗ്രത; പനി ബാധിച്ചാല്‍ ഉടന്‍ ചികിത്സ തേടുക

cm calls all party meet today in the wake of nipah

സംസ്ഥാനത്തു വീണ്ടും നിപാ ജാഗ്രത. ആരോഗ്യ വിദഗ്ധരുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബർ അവസാനം മുതൽ ജൂൺ മാസം വരെയാണ് ജാഗ്രതാ നിർദേശം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന കാര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്നും, പനിയുണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നാണ് ജാഗ്രതാ നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top