പള്ളിത്തര്‍ക്ക കേസിലെ വിധി വേഗത്തില്‍ നടപ്പിലാക്കണം; ഓര്‍ത്തഡോക്‌സ് സഭ

court makes km mani petitioner in bar scam case

പിറവം പള്ളിത്തര്‍ക്ക കേസിലെ വിധി വേഗത്തില്‍ നടപ്പിലാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ. എറണാകുളം കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമവായ യോഗത്തിലാണ് ആവശ്യം വീണ്ടും ഉന്നയിച്ചത്. പൊലീസ് ബലപ്രയോഗം നടത്തരുതെന്നും പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും യോക്കോബായ വിഭാഗവും നിലപാട് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top