മുൻ മന്ത്രി സി എൻ ബാലകൃഷ്ണന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി എൻ ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10 മണിക്ക് തൃശൂർ അയ്യന്തോളിലെ വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുക. ഇന്നലെ ജന്മനാടായ തൃശ്ശൂരിൽ വിലാപയാത്രയായി എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധിപേരാണ് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top