മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി ; കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

മധ്യപ്രദേശിൽ വോട്ടെണ്ണൽ പൂർത്തിയായി. 114 സീറ്റുകളോടെ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. തെരഞ്ഞെടുപ്പിൽ ബിഎസ്പി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും, ബിഎസ്പി കോൺഗ്രസിനെ പിന്തുണക്കുമെന്നും ബിഎസ്പി അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ബിജെപി വിരുദ്ധ വികാരമുണ്ടെന്നും കോൺഗ്രസിന്റെ ഉദയം ബിജെപിയെ പുറത്താക്കാനാണെന്നും മായാവതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top