Advertisement

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; ലീന മരിയ പോളിനെ പോലീസ് വീണ്ടും ചോദ്യം ചെയ്തു

December 25, 2018
Google News 0 minutes Read

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പുകേസില്‍ നടി ലീന മരിയ പോളിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പണം ആവശ്യപ്പെട്ട് ലീനയെ വിളിച്ചത് അധോലോക നായകന്‍ രവി പൂജാരിയാണെന്ന് ഉറപ്പായതിന്റെ അടിസ്ഥാലത്തിലാണ് ചോദ്യം ചെയ്യല്‍. രവിയുടെ സംഘാംഗങ്ങളുടെ തന്നെ നിര്‍ദേശ പ്രകാരം  കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളാണ് ബ്യൂട്ടി പാർലറിനുനേരെ ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

ശബ്ദത്തിന്‍റെ ഔദ്യോഗിക ഫോറന്‍സിക് പരിശോധനാഫലവും ഉടന്‍ ലഭിക്കും. അങ്ങനെയെങ്കില്‍ നടിക്ക് രവി പൂജാരിയുമായുള്ള ബന്ധമെന്താണെന്നാണ് പൊലീസ് കണ്ടെത്തെണ്ടേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here