Advertisement

പയ്യന്നൂർ കരിവെള്ളൂരിൽ അയ്യപ്പ ജ്യോതിക്കെത്തിയവരുടെ വാഹനത്തിന് നേരെ കല്ലേറ്

December 26, 2018
Google News 0 minutes Read
attack

ആചാര വിശ്വാസ സംരക്ഷണത്തിനായി ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമത്തില്‍ ആക്രമണം.  പയ്യന്നൂർ കരിവെള്ളൂരിൽ അയ്യപ്പ ജ്യോതിക്കെത്തിയവരുടെ വാഹനത്തിന് നേരെയാണ് കല്ലേറ്. പയ്യന്നൂർ ദേശീയപാതയിൽ കണ്ടോത്ത് അയ്യപ്പ ജ്യോതിയുടെ പ്രചരണ വാഹനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here