Advertisement

ഇടുക്കി ജില്ലയിൽ സർക്കാർ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

January 1, 2019
Google News 0 minutes Read

വനിതാ മതിലിനെത്തുടർന്ന് ഉണ്ടായേക്കാവുന്ന തിരക്ക് പരിഗണിച്ച് ഇടുക്കി ജില്ലയിൽ സർക്കാർ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. അസിസ്റ്റൻറ് ഡിപിഐയാണ് അവധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചത്തേതിനു പകരം ഏതെങ്കിലും ദിവസം പ്രവൃത്തിദിനമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. വനിത മതിലിന് ആളെക്കൂട്ടാൻ വേണ്ടിയാണ് സ്‌ക്കൂളുകൾക്ക് അവധി നൽകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here