Advertisement

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് സ്വാഗതം ചെയ്ത് ബിജെപി എംപി ഉദിത് രാജ്

January 2, 2019
Google News 0 minutes Read
udit

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചത് സ്വാഗതം ചെയ്ത് ബി.ജെ.പി. എം പി ഉദിത് രാജ്. സതിയും സ്ത്രീ ധനമൊക്കെയുള്ള ആചാരങ്ങൾ ഉണ്ടായിരുന്നു. ഇനിയും ഇത്തരം ആചാരങ്ങൾ ഉയർത്തിപ്പിടിക്കുമോ എന്നും ഉദിത് രാജ് ചോദിച്ചു. ഡൽഹിയിൽ നിന്നുള്ള എം.പിയാണ് ഉദിത് രാജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here