ഭക്തരായ സ്ത്രീകള്‍ക്ക് അനുവാദം കൊടുക്കണം, എന്നാല്‍ ഭക്തരുടെ വേഷം കെട്ടിക്കരുത്; വി മുരളീധരന്‍

muraledharan

ശബരിമലയിൽ വിശ്വാസികളായ സ്ത്രികളെ പ്രവേശിപ്പിയ്ക്കാം എന്ന പ്രസ്തവാന വിവാദമായതോടെ വിശദികരണവുമായ് ബി.ജെ.പി നേതാവ് വി.മുരളിധരൻ. ഭക്തരെന്ന പേരിൽ വേഷം കെട്ടി എത്തിയ്ക്കുന്നവരെ ശബരിമലയിൽ കയറ്റാൻ നടത്തുന്ന ശ്രമങ്ങളെ എതിർക്കാൻ വാദത്തിന് വേണ്ടിയാണ് ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണച്ചതെന്ന് വി.മുരളിധരൻ എം.പി. 24 ന്യൂസിനോട് പറഞ്ഞു. അതേസമയം ബി.ജെ.പി കേന്ദ്ര നേത്യത്വം ഇന്നും യുവതി പ്രവേശന വിഷയത്തിൽ മൗനം അവലമ്പിച്ചപ്പോൾ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ യുവതി പ്രവേശനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി.

സര്‍ക്കാര്‍ പറയുന്നത് സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നാണ്, ഈ വാദത്തെ അംഗീകരിക്കുന്നു, പക്ഷേ യോജിക്കുന്നില്ല. ഭക്തരായ സ്ത്രീകള്‍ വന്നാല്‍ പ്രവേശിപ്പിക്കണം എന്നാണ് കോടതി പറഞ്ഞത്. ഭതെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top