Advertisement

പി സി ജോർജിന്റെ മുന്നണി പ്രവേശം യുഡിഎഫിന്റെ അജണ്ഡയിൽ ഇല്ല : ബെന്നി ബെഹനാൻ

January 11, 2019
Google News 0 minutes Read
pc george entry not in udf agenda says bennu behanan

പി സി ജോർജിന്റെ മുന്നണി പ്രവേശം യുഡിഎഫിന്റെയോ കോൺഗ്രസിന്റെയോ അജണ്ടയിലില്ലന്ന് മുന്നണി കൺവീനർ ബെന്നി ബെഹന്നാൻ ട്വന്റി ഫോറിനോട് പറഞ്ഞു. പി സി ജോർജ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതാകാമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here