Advertisement

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം നാലാം ദിവസത്തിലേക്ക്

February 2, 2019
Google News 0 minutes Read
endosulphan

എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ റവന്യൂമന്ത്രിയുമായി നടത്തിയ ചർച്ചപരാജയപ്പെട്ടതിനെത്തുടന്ന് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ്സ മരസമിതി. ദയാബായിയുടെ നേതൃത്വത്തിൽ നാളെ ക്ലിഫ് ഹൗസിലേക്ക് സമരസമിതി പ്രവർത്തകർ സങ്കടയാത്ര നടത്തും. അതിര്‍ത്തി നിശ്ചയിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി അറിയിച്ചതോടെയാണ് ഇന്നലെ റവന്യൂമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here