Advertisement

നിർമ്മാതാവും സംവിധായകനും നേർക്കുനേർ; നിർമാതാവ് തന്നെ വഞ്ചിക്കുകയായിരുന്നെന്ന് സംവിധായകൻ

February 2, 2019
Google News 0 minutes Read
mamankam director and produce begins verbal spat

മാമാങ്കം സിനിമയുടെ നിർമാതാവ് വേണു കുന്നപ്പള്ളി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ സജീവ് പിള്ള.സാമ്പത്തികമായും നിയമപരമായും നിർമാതാവ് തന്നെ വഞ്ചിക്കുകയായിരുന്നെന്ന് സജീവ് പിള്ള പറഞ്ഞു.

മാമാങ്കം സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ളയെ നിർമാതാവ് നീക്കിയതിനെ തുടർന്നാണ് വിവാദം ചൂടുപിടിച്ചത്.

നിർമാതാവിൽ നിന്നും ഭീഷണി നിലനിൽക്കുന്നതായും അതിന്റെ പ്രതിഫലനങ്ങൾ കാണുന്നുണ്ടെന്നും സജീവ് പിള്ള പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here