Advertisement

വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ ഓൺലൈൻ സംവിധാനം ആരംഭിച്ചു

February 2, 2019
Google News 1 minute Read
online system to select umrah packages to foriegn pilgrims

വിദേശ തീർത്ഥാടകർക്ക് ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഓൺലൈൻ
സംവിധാനം ആരംഭിച്ചു. ഇഷ്ടമുള്ള സര്വീ്സ് ഏജന്സി യെ തെരഞ്ഞെടുക്കാനും സര്വീBസ് നിരക്കുകള്‍ അറിയാനും ഇലക്ട്രോണിക് വിസ ലഭിക്കാനും മഖാം എന്ന പോര്ട്ടുലിലൂടെ സാധിക്കും.

വിദേശ തീര്ഥാാടകര്ക്ക്ര ഉംറ സര്വീിസ് ഏജന്സികയെ തെരഞ്ഞെടുക്കാനും അനുയോജ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കാനും സാധിക്കുന്നതാണ് ‘മഖാം’ എന്ന് പെരിട്ടിരിക്കുന്ന പുതിയ സംവിധാനം. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ www.haj.gov.sa എന്ന വെബ്സൈറ്റില്‍ പോയാല്‍ പുതിയ സേവനത്തിന്റെ ലിങ്ക് ലഭിക്കും. ലോകത്തിന്റെം ഏത് ഭാഗത്ത് നിന്നും ഇഷ്ടപ്പെട്ട വിദേശ സര്വീെസ് ഏജന്സിുയെയും പാക്കേജും തെരഞ്ഞെടുക്കാം. ഉംറ പാക്കേജ് നിരക്ക്, സര്വീജസ് ഏജന്സിുയെ ബന്ധപ്പെടാനുള്ള നമ്പര്‍, യാത്ര – താമസം തുടങ്ങി ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. സൗദിയിലെ ഉംറ ഒപ്പറെറ്റര്‍മാരുടെ പേര് വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്. ഉംറക്ക് പുറപ്പെടുന്ന രാജ്യവും പുറപ്പെടാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും നല്കി്യാല്‍ അംഗീകൃത സര്വീറസ് ഏജന്സിംകളുടെ വിവരങ്ങളും പാക്കേജ് നിരക്കും ലഭിക്കും. ഇലക്ട്രോണിക് ഉംറ വിസ ഇഷ്യൂ ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാമെന്ന് സൗദി പ്രസ് ഏജന്സിവ റിപ്പോര്ട്ട് ‌ ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here