ബാഡ്മിന്റണിൽ തിളങ്ങി ഇളയദളപതിയുടെ മകൾ; ചിത്രങ്ങൾ

vijay daughter tops in badminton see pics

ബാഡ്മിന്റണിൽ ചുവടുറപ്പിച്ച് തമിഴ് താരം വിജയുടെ മകൾ ദിവ്യ സാഷ. ചെന്നൈ അമേരിക്കൻ ഇന്റർനാഷണൽ സ്‌കൂളിലാണ് ദിവ്യ സാഷ പഠിക്കുന്നത്. അടുത്തിടെ നടന്ന ടൂർണമെന്റിൽ മുന്നിലെത്തിയ ബാഡ്മിന്റൺ ടീമെന്ന് പറഞ്ഞാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

നേരത്തെ മകളുടെ ബാഡ്മിന്റൺ മത്സരം കാണികളുടെ ഇടയിലിരുന്നു കാണുന്ന വിജയുടെ ചിത്രം വൈറലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top