വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണമെന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവിടെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പ് വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉറപ്പുകള്‍ ഇടതുപക്ഷത്തിന് മാത്രമേ നല്‍കാനാകൂവെന്നും
പിണറായി പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം പൂര്‍ണ്ണ നാശത്തിലേക്കു നീങ്ങുമെന്നും, ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ തങ്ങളുടെ നിലപാട് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here