Advertisement

 മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി

February 6, 2019
Google News 0 minutes Read

മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  നിയമസഭ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് നടപടി. മഴക്കാലത്ത് കടലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽക്കൂടിയാണ് തീരുമാനമെന്നും  മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here