Advertisement

പി.കെ.ഫിറോസുണ്ടാക്കിയ രേഖയെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടതായി മന്ത്രി എ.സി.മൊയ്തീന്‍

February 8, 2019
0 minutes Read
ac moitheen

ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് പി.കെ ഫിറോസ് ഉണ്ടാക്കിയ രേഖയെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയെന്ന് മന്ത്രി എ.സി. മൊയ്തീന്‍. കോലിയക്കോട് കൃഷ്ണന്‍ നായരുടെ ബന്ധുവിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണ്.

നിയമനരേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.ജെയിംസ് മാത്യു എംഎല്‍എ നല്‍കിയ കത്ത് , നിയമനവുമായി ബന്ധപ്പെട്ടതല്ല,തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ടതാണെന്നന്നും മന്ത്രി മൊയ്തീന്‍ കണ്ണൂരില്‍ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top