Advertisement

പാര്‍ട്ടി വേദിയില്‍ രാഹുല്‍ ഗാന്ധിയെ ചുംബിച്ച് പ്രവര്‍ത്തക; വീഡിയോ

February 14, 2019
Google News 1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യാക്ഷന്‍ രാഹുല്‍ ഗാന്ധിയെ വേദിയില്‍ ചുംബിച്ച് പാര്‍ട്ടി പ്രവര്‍ത്തക. വല്‍സാദില്‍ റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ എത്തിയപ്പോഴായിരുന്നു സംഭവം.ഇതിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

പ്രവര്‍ത്തകരെ അബിസംബോധന ചെയ്യാനായി രാഹുല്‍ വേദിയിലെത്തിയപ്പോഴായിരുന്നു സംഭവം. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകള്‍ വേദിയിലേക്ക് എത്തി. ഇവരില്‍ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകള്‍ രാഹുലിനെ മാലയണിയിച്ച് സ്വീകരിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായിരുന്നു രാഹുല്‍ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here