Advertisement

എ പ്രദീപ് കുമാര്‍ എം എല്‍ എ യുടെ അമ്മ കമലാക്ഷി അമ്മ അന്തരിച്ചു

February 23, 2019
Google News 0 minutes Read

എ പ്രദീപ് കുമാര്‍ എം എല്‍ എ യുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ (78) അന്തരിച്ചു.
ഭര്‍ത്താവ് :പരേതനായ ഗോപാലകൃഷ്ണ കുറുപ്പ് .മകള്‍: ലത
മരുമക്കള്‍: അഖില (സെക്രട്ടറി വേങ്ങേരി സര്‍വ്വീസ് സഹകരണ ബാങ്ക് ) രാധാകൃഷണന്‍ മരുതോങ്കര (ഖത്തര്‍) .
സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ ,പരേതരായ കാര്‍ത്യായനിയമ്മ ,ഗംഗാധരന്‍ നമ്പ്യാര്‍. സംസ്‌കാരം  ശനിയാഴ്ച
പകല്‍ രണ്ടിന് ചേലക്കാട്ടെ വീട്ടുവളപ്പില്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here