Advertisement

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; ശ്യാമപ്രസാദ് മികച്ച സംവിധായകന്‍

February 27, 2019
Google News 0 minutes Read

മികച്ച സംവിധായകനുള്ള ചലച്ചിത്ര പുരസ്‌കാരം ശ്യാമപ്രസാദിന്. ഒരു ഞായറാഴ്ച എന്ന ചിത്രത്തിനാണ് പുരസ്‌കാരം. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തു. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞടുക്കപ്പെട്ടു. ജോസഫിലെ അഭിനയിത്തിന് ജോജു ജോര്‍ജ്ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here