Advertisement

കുമ്പളങ്ങിയ്ക്ക് പിന്നിലെ ക്യാമറ കാഴ്ചകള്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

March 3, 2019
Google News 1 minute Read

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഹാങ് ഓവറില്‍ നിന്ന് മലയാളികള്‍ പുറത്തിറങ്ങിയിട്ടില്ല. തീട്ടപ്പറമ്പിലെ സജിയുടെ വീട്ടിലാണ് നമ്മളില്‍ പലരുടേയും മനസ്. ആ വീട് യഥാര്‍ത്ഥ വീടല്ലെന്നും അത് സെറ്റാണെന്നുമുള്ള യാഥാര്‍ത്ഥ്യം കൗതുകത്തോടെയാണ് നമ്മള്‍ കേട്ടതും

ReadAlso: കുമ്പളങ്ങിയിലെ നെപ്പോളിയന്റെ മക്കളുടെ വീട് പഴയതല്ല, പുത്തന്‍ പുതിയത്; പ്രൊഡക്ഷന്‍ ഡിസൈനര്‍ സംസാരിക്കുന്നു

സിനിമയില്‍ അഭിനയിച്ച താരങ്ങളുടെ ഗെറ്റ് ടു ഗെതറും, ഓഡീഷനും ഷൂട്ടിംഗ് സമയത്തെ വീഡിയോകളുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ദാ ഇപ്പോള്‍ ഷൂട്ടിംഗ് സമയത്തെ ചില ഫോട്ടോകള്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here