Advertisement

അവന്തിപോരയില്‍ പൊലീസ് സൂപ്രണ്ടിന്‍റെ വീടിന് നേരെ ഗ്രനേഡാക്രമണം

March 3, 2019
Google News 0 minutes Read
attack

അവന്തിപോരയിലെ പൊലീസ് സൂപ്രണ്ടിന്റെ വീടിന് നേരെ ഗ്രനേഡാക്രമണം .  ഗ്രനേഡെറിഞ്ഞ ശേഷം തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ആ‌‌ർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പൊലീസ് തെരച്ചിൽ തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here