ഹൈബി ഈഡനെതിരായ ബലാത്സംഗ കേസ്; അമിക്കസ് ക്യൂറിയെ നിയോഗിച്ചു

hibi eden

എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരായ ബലാത്സംഗ കേസില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു.   അന്വേഷണം വേഗത്തിലാക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് നടപടി. മിത സുധീന്ദ്രനാണ് അമിക്കസ് ക്യൂറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top