Advertisement

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ്: ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക്

April 12, 2019
Google News 0 minutes Read

ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വ​യ്പ്പ് കേ​സി​ലെ ക്വ​ട്ടേ​ഷ​ൻ 30,000 രൂ​പ​യ്ക്ക്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ലാ​ലി​നും വി​പി​നു​മാ​യാ​ണ് പ​ണം ന​ൽ​കി​യ​ത്. കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യു​ടെ കാ​സ​ർ​ഗോ​ട്ടെ സം​ഘ​മാ​ണ് ക്വ​ട്ടേ​ഷ​ന് പ​ണം ന​ൽ​കി​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ബി​ലാ​ലി​നെ​യും വി​പി​നെ​യും വ്യാ​ഴാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​വ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ഇവർക്കെതിരെ മു​ൻ​പും കേ​സു​ക​ളു​ണ്ടാ​യി​രു​ന്നു.

കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ​ക്കും കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ടു​മാ​സം മുൻപാ​ണ് ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ പനമ്പള്ളി ന​ഗ​റി​ലെ ബ്യൂ​ട്ടി പാ​ർ​ല​ർ ആ​ക്ര​മി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ​മാ​സം ഡോ​ക്ട​റു​ടെ സ്വ​ന്തം വീ​ട്ടി​ലും കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള ഭാ​ര്യ വീ​ട്ടി​ലും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here