Advertisement

‘നാട്ടിൽ ഫ്‌ളഡ് മൂടിയപ്പോ ഞങ്ങളായിരുന്നു കൂടെ ജോറായി’ വാഹനങ്ങളിലെ മോഡിഫിക്കേഷൻ വിഷയമാക്കി ‘മോഡിഫൈഡ്’ ആൽബം

April 29, 2019
Google News 1 minute Read

മോഡിഫിക്കേഷൻ വരുത്തി റോഡിൽ ശ്രദ്ധപിടിച്ചു പറ്റുന്ന വാഹനങ്ങളെ പ്രമേയമാക്കിയുള്ള സംഗീത ആൽബവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. കഴിഞ്ഞ പ്രളയത്തിൽ ഇത്തരം വാഹനങ്ങൾ സഹായത്തിനിറങ്ങിയതും ഇപ്പോൾ പരിശോധനകളിൽ  വാഹനങ്ങളിലെ  രൂപമാറ്റത്തിന് പോലീസ് പിഴ ചുമത്തുന്നതുമെല്ലാം വിവരിക്കുന്നതാണ് ‘മോഡിഫൈഡ്’ എന്ന പേരിലുള്ള ആൽബം. ഡി ട്യൂൺസ് മ്യൂസിക് പ്രൊഡക്ഷൻസ് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിന്റെ സംഗീതവും സംവിധാനവും ധനുഷ് എം.എച്ച് ആണ് നിർവഹിച്ചിരിക്കുന്നത്. സന്തൂപ് നാരായണന്റേതാണ് വരികൾ. അഭിഷേക് കണ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here