Advertisement

മേരി കോം വിരമിക്കാനൊരുങ്ങുന്നു

June 6, 2019
Google News 0 minutes Read

ഇ​ടി​ക്കൂ​ട്ടി​ൽ ഇ​ന്ത്യ​യു​ടെ ഇ​ടി​മു​ഴ​ക്ക​മാ​യ മേ​രി കോം ​വി​ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. 2020ലെ ​ടോ​ക്കി​യോ ഒ​ളി​മ്പിക്സിനു ​ശേ​ഷം ബോ​കി​സിം​ഗി​ൽ​നി​ന്നു വി​ര​മി​ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ പ​ദ്ധ​തി.

2020നു​ശേ​ഷം ചി​ല​പ്പോ​ൾ താ​ൻ വി​ര​മി​ക്കും. എ​ന്നാ​ൽ ത​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം രാ​ജ്യ​ത്തി​നാ​യി സ്വ​ർ​ണം നേ​ടു​ക​യാ​ണ്. താ​ൻ അ​തി​നാ​യി പോ​രാ​ടു​മെ​ന്നും മേ​രി കോം ​പ​റ​ഞ്ഞു. നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ബോ​ക്സിം​ഗ് രം​ഗ​ത്തെ​യ്ക്കു ക​ട​ന്നു വ​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മ​റ്റൊ​രു മേ​രി കോം ​ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

താ​ൻ റിം​ഗി​ൽ 17 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി. ഇ​ത് ദീ​ർ​ഘ​കാ​ല​മാ​ണ്. രാ​ജ്യ​ത്തി​നാ​യി പോ​രാ​ടി​യ​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും മേ​രി കോം ​പ​റ​ഞ്ഞു. രാ​ജ്യ​ത്തി​നാ​യി മെ​ഡ​ൽ നേ​ടാ​നാ​ണ് താ​ൻ എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് സ്വ​ർ​ണ മെ​ഡ​ൽ. താ​ൻ ഉ​രു​ക്കു വ​നി​ത​യ​ല്ലെന്നും മേ​രി കോം ​പ​റ​ഞ്ഞു.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റ് സ്വ​ർ​ണ മെ​ഡ​ലു​ക​ളാ​ണ് മേ​രി കോം ​ഇ​ടി​ച്ചി​ട്ട​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here