Advertisement

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് അപകടം; ഒരാൾ മരിച്ചു

June 6, 2019
Google News 0 minutes Read

മലപ്പുറം കൊളപ്പുറത്ത് ദേശീയപാത 66 ൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ മിനി ലോറിയിടിച്ച് ഒരാൾ മരിച്ചു. മിനി ലോറിയിലെ ക്ലീനർ അരീക്കോട് വെറ്റിലപ്പാറ കിനറടപ്പ് പുതുപ്പറമ്പിൽ വീട്ടിൽ പ്രത്യുഷ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച പ്രത്യുഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here