പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ എട്ട് മരണം

പാലക്കാട് വാഹനാപകടത്തില്‍ എട്ട് മരണം. തണ്ണിശ്ശേരിയിലാണ് സംഭവം . ആംബുലന്‍സും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ആംബുലന്‍സിലുള്ളവരാണ് മരിച്ചതെന്ന് സൂചന.

ഷൊര്‍ണൂര്‍ സ്വദേശി ഷാഫി, വാടാനം കുറിശ്ശി ഫവാസ്, സുബൈര്‍, നാസര്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാംപതിയില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top