Advertisement

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക്

June 13, 2019
Google News 1 minute Read
kochi metro anniversary offer

കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നു. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ബസ് ഡിപ്പോ വരെയാണ് മെട്രോ നീട്ടുന്നത്. ഇതിന് മന്ത്രിസഭ ഭരണാനുമതി നൽകി. 356 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

സംസ്ഥാനത്ത് 27 റെയിൽവേ മേൽപ്പാലങ്ങൾ കൂടി. റെയിൽവേയുമായി ഉടൻ ധാരണാപത്രം ഒപ്പിടും. ചെർപ്പുളശേരി ബൈപാസിനും അനുമതിയായി.

2017 ജൂൺ 19നാണ് പൊതുജനങ്ങൾക്കായി കൊച്ചി മെട്രോയുടെ ആദ്യ സർവ്വീസ് ആരംഭിക്കുന്നത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യ ഘട്ടം. രണ്ടാം ഘട്ടമായ പാലാരിവട്ടം-മഹാരാജാസ് ഉദ്ഘാടനം ഒക്ടോബർ മൂന്നിനായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here