Advertisement

വയനാട്ടിൽ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു

June 17, 2019
Google News 0 minutes Read
5 booked in connection with kollam auto driver murder case

വയനാട് മാനന്തവാടി തവിഞ്ഞാലിൽ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റു മരിച്ചു. പ്രശാന്തഗിരി സ്വദേശിനി സിനി (32) ആണ് കൊല്ലപ്പെട്ടത്.വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിക്കിടെ വീട്ടിലേക്ക് പോയ സിനി തിരികെയെത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിൽ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിർത്തി തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here