Advertisement

എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

July 19, 2019
Google News 1 minute Read

എസ്എഫ്‌ഐയിൽ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറിയെന്ന് സിപിഐഎം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ. എസ്എഫ്‌ഐയിലും വർഗ ബഹുജനസംഘടനകളിലും നുഴഞ്ഞു കയറ്റമുണ്ട്. സാമൂഹ്യവിരുദ്ധരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ ജാഗ്രത പാലിക്കണം. തിരുത്തൽ നടപടികൾ ശക്തമാക്കും.

Read Also; യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തിന്റെ പേരിൽ എസ്എഫ്‌ഐയെ തകർക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

ഇടതുപക്ഷത്തെ തകർക്കാൻ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനും സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here