Advertisement

സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

August 7, 2019
Google News 0 minutes Read

സുഷമ സ്വരാജിന്റെ അകസ്മിക മരണം ഞെട്ടല്‍ വളരെ ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നാണെന്നും…പൊതു വ്യക്തിത്വംഎന്ന നിലയില്‍ സ്‌നേഹ നിധിയായ ഒരു വ്യക്തിത്വത്തെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നതെന്നും, ഇന്ത്യന്‍ ജനത അവരുടെ സേവനത്തെ എക്കാലത്തും ഓര്‍മിക്കുമെന്നും രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.30 ഹൃദയാഘാതമായിരുന്നു മരണകാരണം. നിലവില്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമാണ്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറില്‍ വിദേശ കാര്യമന്ത്രിയായിരുന്ന സുഷമ സ്വരാദ് വാജ്പേയ് സര്‍ക്കാറിലും അംഗമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here