Advertisement

സോഷ്യൽ മീഡിയയിൽ വൈറലായി ഈ ‘ചുറ്റിക്കളിക്കഥ’

August 29, 2019
Google News 1 minute Read

പ്രണയമാണ് സിനിമയോട്, ക്ലീഷേയാണ് ഈ വാക്കുകൾ, എന്നാൽ പ്രണയവും പ്രണയിനിയുമെല്ലാം സിനിമയെ ചുറ്റിപ്പറ്റിയാകുമ്പോൾ ഉടലെടുക്കന്ന രസകരമായ മുഹൂർത്തങ്ങൾ പങ്കു വയ്ക്കുകയാണ് ഒരു ചുറ്റിക്കളിക്കഥ എന്ന ഹ്രസ്വചിത്രം.

സിനിമയെ പ്രേമിക്കുന്ന രണ്ട് ചെറുപ്പക്കാർ അവരുടെ കഥയ്ക്ക് അനുയോജ്യയായ നായികയെ തേടി നടന്നതാണ് കഥ. ആ അലച്ചിലിൽ സിനിമയിലെ മാത്രമല്ല ജീവിതത്തിലെ നായികയെ കൂടി നായകൻ കണ്ടെത്തുന്നത് അതീവ രസകരമായാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.

Read Also : ഇക്രു എഴുതി, ‘ദൈവ’ത്തിന്റെ മറുപടി ഇങ്ങനെ; ശ്രദ്ധേയമായി ഈ കൊച്ചു ഹ്രസ്വചിത്രം

ശ്രീറോഷാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു രാജശേഖരന്റെ സംഗീതവും ചിത്രത്തിന് ഒരു ഫീൽ ഗുഡ് അനുഭവം നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here