കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു

കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു.കൊല്ലം പാരിപ്പള്ളിയിൽ വാടകക്ക് താമസിക്കുന്ന വർക്കല സ്വദേശികളായ  ദീപുവിന്‍റെയും രമ്യയുടെയും മകളായ ദിയയാണ് മരിച്ചത്.കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക്  കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി മരിച്ചത്. തുടർന്ന് കഴക്കൂട്ടത്തുള്ള സിഎസ്ഐ മിഷന്‍  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നുള്ള വിവരങ്ങളനുസരിച്ച് കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. രക്തം ചർദ്ദിച്ചാണ് കുഞ്ഞ് മരിച്ചത്. ഏതെങ്കിലും തരത്തിൽ കുഞ്ഞിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരിക്കാം എന്ന നിഗമനത്തിലേക്കാണ് പൊലിസും … Continue reading കൊല്ലത്ത് അമ്മയുടെ മർദ്ദനമേറ്റ നാല് വയസുകാരി മരിച്ചു