‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി റോമോ റോയി

ജോളിയും റോയിയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണം 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ റോയിയുടെയും ജോളിയുടെയും മകൻ റോമോ റോയി നിഷേധിച്ചു. അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നില്ലെന്നും റോമോ വ്യക്തമാക്കി. അച്ഛൻ കടുത്ത മദ്യപാനിയാണെന്ന ഷാജു സ്‌കറിയയുടെ ആരോപണം തെറ്റാണ്. അച്ഛനൊപ്പം ഒരിക്കൽ പോലും സഞ്ചരിക്കാത്ത ഒരാൾക്ക് അച്ഛൻ മദ്യപാനിയാണെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് റോമോ ചോദിച്ചു. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. തങ്ങളുടെ ഒരു കാര്യത്തിലും അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ … Continue reading ‘അച്ഛൻ റോയിയും അമ്മ ജോളിയും കലഹിച്ചിരുന്നില്ല’; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി റോമോ റോയി