ബന്ദിപൂർ യാത്രാ നിരോധനം; സമരം അവസാനിപ്പിച്ചു

രാത്രി യാത്രാനിരോധനത്തിനെതിരായ വയനാട് ബത്തേരിയിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റേയും ടി പി രാമകൃഷ്ണന്റേയും അടക്കം സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പുകൾ മുഖവിലക്കെടുത്താണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ബന്ദിപ്പൂർ യാത്രാ നിരോധനവിഷയത്തിൽ സർക്കാർ വയനാടിനോടൊപ്പമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു സുപ്രിംകോടതിയിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം നൽകുന്ന സത്യവാങ്മൂലം എതിരായാൽ കേരളസർക്കാർ ഇടപെടും. മികച്ച അഭിഭാഷകരെ നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പന്ത്രണ്ട് ദിവസം നീണ്ടു … Continue reading ബന്ദിപൂർ യാത്രാ നിരോധനം; സമരം അവസാനിപ്പിച്ചു