‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളി-റോയി ദമ്പതികളുടെ മകൻ

കൂടത്തായി കൂട്ടക്കൊലപാത കേസിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജോളിയുടേയും റോയിയുടേയും മകൻ റോമോ റോയി. അച്ഛൻ കടുത്ത മദ്യപാനിയാണെന്ന ഷാജു സ്‌കറിയയുടെ ആരോപണം തെറ്റാണ്. അച്ഛനൊപ്പം ഒരിക്കൽ പോലും സഞ്ചരിക്കാത്ത ഒരാൾക്ക് അച്ഛൻ മധ്യപാനിയാണെന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് റോമോ ചോദിക്കുന്നു. ജോളിയും റോയിയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്ന ഷാജുവിന്റെ ആരോപണവും റോമോ തള്ളി. അച്ഛനും അമ്മയും വഴക്കുണ്ടായിരുന്നില്ലെന്നും റോമോ വ്യക്തമാക്കി. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ല. … Continue reading ‘അമ്മയെ ക്രൈംബ്രാഞ്ച് കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്’; രണ്ടാനച്ഛനെതിരെ ഗുരുത ആരോപണവുമായി ജോളി-റോയി ദമ്പതികളുടെ മകൻ