തൃശൂരിൽ നിന്നു കാണാതായ പെട്രോൾ പമ്പുടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

തൃശൂർ കയ്പമംഗലത്ത് നിന്നും കാണാതായ പെട്രോൾ പമ്പ് ഉടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമ കോഴിപറമ്പിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ബലപ്രയോഗം നടന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മനോഹരന്റെ കാർ മലപ്പുറം അങ്ങാടിപ്പുറത്തു നിന്നു അന്വേഷണ സംഘം കണ്ടെത്തി. ഗുരുവായൂരിനടുത്ത് വഴിയരികിൽ മരിച്ച നിലയിലാണ് കയ്പമംഗലം സ്വദേശി കോഴി പറമ്പിൽ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നടന്ന പോസ്റ്റ്‌മോർട്ടത്തിൽ മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. വാഹനത്തിൽ വെച്ച് ബലപ്രയോഗം … Continue reading തൃശൂരിൽ നിന്നു കാണാതായ പെട്രോൾ പമ്പുടമയുടെ മരണം കൊലപാതകം തന്നെയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്