ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയില്‍, നാല് മണ്ഡലങ്ങളില്‍ 50 ശതമാനം പിന്നിട്ടു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കനത്ത മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചു. വട്ടിയൂര്‍ക്കാവില്‍ 51.47 ശതമാനവും കോന്നിയില്‍ 56.47 ശതമാനവും അരൂരില്‍ 61.47 ശതമാനവും എറണാകുളത്ത് 40.36 ശതമാനവും മഞ്ചേശ്വരത്ത് 56.74 ശതമാനവും പോളിംഗ് ഇതുവരെ രേഖപ്പെടുത്തി. രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത പല മേഖലകളിലും കനത്ത മഴയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്താനാകാത്ത അവസ്ഥ ഉണ്ടായിരുന്നു. നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ പോളിംഗ് ശതമാനം … Continue reading ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയില്‍, നാല് മണ്ഡലങ്ങളില്‍ 50 ശതമാനം പിന്നിട്ടു