അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1955 വോട്ടുകളുട ഭൂരിപക്ഷത്തിനാണ് ഷാനിമോൾ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലം ഷാനിമോൾ ഉസ്മാന് പരാജയമാണ് സമ്മാനിച്ചതെങ്കിലും ഇത്തവണ ഷാനിമോൾക്ക് ആശ്വാസമായിരിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സ്ഥാനാർഥിയായി മനു സി.പുളിക്കലും എൻഡിഎയുടെ കെ.പി.പ്രകാശ് ബാബുവുമായിരുന്നു എതിരാളികൾ. അഞ്ചു മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന പോളിംഗ് അരൂരിലായിരുന്നു. 80.47 ശതമാനം. 1957 ൽ മണ്ഡലം രൂപീകരിച്ച ശേഷം നടന്ന പതിനഞ്ച് തെരഞ്ഞെടുപ്പുകളിൽ പത്ത് തവണയും അരൂർ പിന്തുണച്ചത് … Continue reading അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു