ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 14465 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54830 വോട്ടുകളാണ് വി കെ പ്രശാന്ത് ആകെ നേടിയത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ 40365 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് 2753 വോട്ടുകളാണ് നേടിയത്. കോന്നി: കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 54099 വോട്ടുകളാണ് കെ യു ജനീഷ് നേടിയത്. മണ്ഡലത്തിലെ യുഡിഎഫ് … Continue reading ഉപതെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തില്‍