കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. യഥാർത്ഥ കേരളാ കോൺഗ്രസ് തങ്ങളാണെന്ന് ജോസ് കെ മാണി വിഭാഗം കത്തിൽ പറയുന്നു. ജോസ് കെ മാണി ഉൾപ്പെടെ നാല് പേരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. കെ എം മാണിയുടെ മരണ ശേഷം സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നുവെന്ന് ജോസ് കെ … Continue reading കേരളാ കോൺഗ്രസ് പിളർന്നെന്ന് ജോസ് കെ മാണി വിഭാഗം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു