വിസിയെ കാണാതെ പിന്മാറില്ല; ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ

ഡൽഹി ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ. ഫീസ് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വൈസ് ചാൻസലറുടെ നിലപാട് അറിയാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ പറഞ്ഞുവെങ്കിലും അംഗീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. വിസിയെ കാണണമെന്ന ആവശ്യമാണ് വിദ്യാർത്ഥികൾ മുന്നോട്ടുവച്ചത്. ഇതിന് സർവകലാശാല അധികൃതർ തയ്യാറാകാതെ വന്നതോടെ വിദ്യാർത്ഥികൾ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റൽ … Continue reading വിസിയെ കാണാതെ പിന്മാറില്ല; ജെഎൻയുവിൽ സമരം ശക്തമാക്കി വിദ്യാർത്ഥികൾ