Advertisement

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

December 12, 2019
Google News 0 minutes Read

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. 21 ദിവസം മാത്രം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. നല്ലശിങ്ക ഊരിലെ രാജമ്മ, നഞ്ചൻ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്.

മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്. ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന ഏഴാമത്തെ നവജാത ശിശുവാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here