Advertisement

ലോക സുന്ദരി കിരീടം ജെമൈക്കൻ സുന്ദരി ടോണി ആൻ സിങിന്

December 15, 2019
Google News 0 minutes Read

2019ലെ ലോക സുന്ദരി പട്ടം ജെമൈക്കൻ സുന്ദരി ടോണി ആൻസിങിന്.  ഫ്രാൻസുകാരിയായ ഒഫീലി മെസ്സിനോയ്ക്ക് രണ്ടാം സ്ഥാനവും ഇന്ത്യക്കാരി സുമൻ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു. 2018ലെ ലോക സുന്ദരി
പട്ടം നേടിയ മെക്‌സിക്കൻ സുന്ദരി വനേസ്സ പോൺസെയാണ് ടോണി ആൻ സിങിനെ കിരീടം അണിയിച്ചത്.

മനശ്ശാസ്ത്രത്തിലും വുമൻസ്റ്റഡീസിലും ബിരുദധാരിയായ ടോണി ആൻസിങ് ജെമൈക്കയിൽ നിന്ന് ലോക സുന്ദരിപട്ടം നേടുന്ന നലാംമത്തെ വനിതയാണ്. 120 പേർ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ ഇടംനേടിയ അഞ്ച് പേരിൽ നിന്നാണ് നേടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here