Advertisement

സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ ഐടിബിപി സേനയുടെ റിപ്പബ്ലിക് ദിന ആഘോഷം; വീഡിയോ കാണാം

January 26, 2020
Google News 5 minutes Read

രാജ്യം പ്രൗഢ ഗംഭീരമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിൽ ദേശീയ പതാക ഉയർത്തി ഐടിബിപി സേന. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇന്തോ-ടിബറ്റൽ ബോർഡർ പൊലീസ് 20 ഡിഗ്രി സെൽഷ്യസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.

 

വെള്ള യൂണിഫോം ധരിച്ച ‘ഹിമവീർസ്’ ന്റെ റിപ്പബ്ലിക് ദിനാഗോഷ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here