Advertisement

‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

February 2, 2020
Google News 3 minutes Read

‘കപ്പേള’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളിയാണ് പോസ്റ്റർ പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by Dileesh Pothan (@dileeshpothan) on

റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്നാ ബെൻ, തൻവി റാം, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. അന്നാ ബെൻ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സിനിമ സംവിധാനം ചെയ്യുന്നത് മുഹമ്മദ് മുസ്തഫയാണ്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കഥാസ് അൺടോൾഡിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. തിരക്കഥ- നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ. നിർമാണം- വിഷ്ണു വേണു, സംഗീതം- സുഷിൻ ശ്യം, കലാസംവിധാനം- അനീസ് നാടോടി, എഡിറ്റ്- നൗഫൽ അബ്ദുള്ള.

 

kappela malayalam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here