ഇന്നത്തെ പ്രധാന വാർത്തകൾ (03.03.2020)
ഷെയിൻ നിഗം പ്രശ്‌നം; അമ്മ എക്‌സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന്
ഏറെക്കാലമായി തുടരുന്ന ഷെയിൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അമ്മ എക്‌സിക്യൂട്ടീവിന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ ചേരും. അമ്മ പ്രസിഡന്റ് മോഹൻലാൽ നേരിട്ട് ഇടപെട്ട സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. പ്രശ്‌ന പരിഹാരത്തിനായി നിർമാതാക്കൾ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാൻ കഴിയില്ലെന്നായിരുന്നു നേരത്തെ താര സംഘടനയുടെ നിലപാട്.
todays headlines, news round up
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here