Advertisement

ലോക്ക് ഡൗണ്‍ ലംഘിച്ച 2047 പേര്‍ക്കെതിരെ കേസെടുത്തു; 1481 വാഹനങ്ങളും പിടിച്ചെടുത്തു

April 4, 2020
Google News 3 minutes Read

കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 1962 പേരെ അറസ്റ്റ് ചെയ്തു. 1481 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റിയില്‍ – 77, 60, 63
തിരുവനന്തപുരം റൂറല്‍ – 140, 147, 118
കൊല്ലം സിറ്റി – 195, 202, 142
കൊല്ലം റൂറല്‍ – 207, 214, 187
പത്തനംതിട്ട – 250, 252, 211
കോട്ടയം – 127, 139, 44
ആലപ്പുഴ – 136, 142, 90
ഇടുക്കി – 79, 49, 24
എറണാകുളം സിറ്റി – 42, 85, 23
എറണാകുളം റൂറല്‍ – 102, 99, 77
തൃശൂര്‍ സിറ്റി – 78, 85, 56
തൃശൂര്‍ റൂറല്‍ – 139, 140, 117
പാലക്കാട് – 68, 78, 57
മലപ്പുറം – 126, 134, 33
കോഴിക്കോട് സിറ്റി – 97, 0, 95
കോഴിക്കോട് റൂറല്‍ – 17, 0, 11
വയനാട് – 59, 26, 44
കണ്ണൂര്‍ – 97, 97, 80
കാസര്‍ഗോഡ് – 11, 13, 9

Story Highlights- lockdown, vehicles were seized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here