Advertisement

യുജിസി നെറ്റ് പരീക്ഷ ജൂണില്‍ നടത്തില്ല ; പുതിയ പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കും

May 7, 2020
Google News 1 minute Read

യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ ജൂണില്‍ നടത്തില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു. കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം മെയ് 16 വരെ നീട്ടി നല്‍കിരുന്നു. പുതിയ പരീക്ഷാ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

സിഎസ്ഐആര്‍ നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ മാനദണ്ഡങ്ങളിലും ഇളവ് അനുവദിച്ചിരുന്നു.
വര്‍ഷത്തില്‍ രണ്ടുതവണയാണ് നെറ്റ് പരീക്ഷ നടത്തുന്നത്. 2019 ഡിസംബറില്‍ ഏഴ് ലക്ഷത്തിലേറെപ്പേര്‍ നെറ്റ് പരീക്ഷയെഴുതിരുന്നു.

 

 

Story Higlights: UGC NET exam postponed, covid19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here